Author: fokadmin

Slides

കളിവീട് – ഉദ്ഘാടനം – കെ.ടി.ആർ

യു.എ. ഇ. യിൽ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ വേനലവധി വന്നെത്തിയിരിക്കുകയാണ്. സ്‌കൂളുകൾ വേനലവധിക്കായി അടക്കുകയും, എല്ലാ വർഷങ്ങളെയും പോലെ ഈ വർഷത്തെ അവധിക്കാല ദിനങ്ങൾ നാട്ടിൽ ചെലവഴിക്കാനുള്ള അവസരം ലോകമെങ്ങുമുള്ള മഹാമാരി മൂലം പ്രവാസികൾക്കും, ഇവിടത്തെ കുട്ടികൾക്കും നഷ്ടപ്പെടുകയാണ്. അങ്ങനെ കുട്ടികൾക്ക്…Continue readingകളിവീട് – ഉദ്ഘാടനം – കെ.ടി.ആർ

News

നോർത്തേൺ എമിറേറ്റ്സ് ചാപ്റ്റർ വാർഷികം

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നോർത്തേൺ  എമിറേറ്റ്സ്  ചാപ്റ്റർ പതിനാറാം വാർഷികം 2021 ജൂൺ 25 ന് ചാപ്റ്റർ പ്രസിഡൻറ് പ്രശാന്തന്റെ അധ്യക്ഷതയിൽ നടന്നു കോർഡിനേറ്റർ അജയ് സ്റ്റീഫൻ സ്വാഗതമാശംസിച്ചു. സമ്മേളന കാലയളവിൽ നമ്മെ വിട്ട്പിരിഞ്ഞവർക്ക് ദേവരാജൻ അനുശോചന പ്രമേയം…Continue readingനോർത്തേൺ എമിറേറ്റ്സ് ചാപ്റ്റർ വാർഷികം

News

അബുദാബി ചാപ്റ്റർ വാർഷികം

അബുദാബി ചാപ്റ്റർ വാർഷികം 18/06/2021 ൽ പ്രസിഡന്റ് ഷെറിൻ വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. കോഡിനേറ്റർ ഷീന സുനിൽ സ്വാഗതം പറഞ്ഞു. അനുശോചന പ്രമേയം ഷാഹിദ ആഷിഖ് അവതരിപ്പിച്ചു. ഡോഃ എതിരൻ കതിരവൻ (Scientist, Freelance writer, University of Chicago )…Continue readingഅബുദാബി ചാപ്റ്റർ വാർഷികം

News

ഫുജൈറ ചാപ്റ്റർ രണ്ടാം വാർഷികം

ഫുജൈറ ചാപ്റ്റർ രണ്ടാം വാർഷികം  പ്രസിഡന്റ് രാജശേഖരന്റെ അധ്യക്ഷതയിൽ നടന്നു. സൈമൺ മാഷ് ആധുനിക വിദ്യാഭ്യാസത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ സംസാരിച്ചു ഉത്‌ഘാടനം ചെയ്തു. ഈദ് കമൽ സ്വാഗതം പറഞ്ഞു. കനുഗീത അനുശോചന പ്രമേയം അവതരിപ്പിച്ചു .  യു എ…Continue readingഫുജൈറ ചാപ്റ്റർ രണ്ടാം വാർഷികം