Category: News

The default News Category

News, Slides

lunar fest 2023

ചന്ദ്രന്‍ ഇല്ലായിരുന്നു എങ്കില്‍ എന്ന അവസ്ഥ ഭാവനയില്‍ കണ്ടു അതിനെ അധികരിച്ച് 500 വാക്കുകളില്‍ കവിയാതെ ഉള്ള സ്വതന്ത്ര രചനകള്‍ ക്ഷണിക്കുന്നു ചന്ദ്രന്‍ ഇല്ലാത്ത ഒരു ലോകത്തില്‍ അതിന്റെ അവസ്ഥ പരിണിത ഫലങ്ങള്‍ എങ്ങനെ ആയിരിക്കും? മനുഷ്യന്റെ ദൈനംദിന ജീവിതത്തിൽ, പ്രകൃതിയിൽ…Continue readinglunar fest 2023

News

കളിവീട് – മിഠായി മധുരം

കളിവീട് ഓൺലൈൻ സമ്മർ ക്യാംപിൻ്റെ ഭാഗമായി 24 / 07 / 2021, ശനിയാഴ്ച നടന്ന മിഠായിമധുരം എന്ന പേരിൽ, അദ്ധ്യാപകനും സാംസ്കാരികപ്രവർത്തകനുമായ ശ്രീ. സുനിൽ കുന്നരു നയിച്ച നാലാം ദിനക്യാംപ് അതിൻ്റെ വൈവിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. കളിചിരിയിലൂടെ ശാസ്ത്രലോകത്തേക്ക് എന്ന…Continue readingകളിവീട് – മിഠായി മധുരം

News

കളിവീട് മൂന്നാം ഭാഗം

കളിചിരിയിലൂടെ ശാസ്ത്രലോകത്തേക്ക് എന്ന വാക്യത്തെ ഏറ്റെടുത്ത് യു.എ. ഇ. യിൽ രണ്ടുമാസക്കാലമായി, എല്ലാ ശനിയാഴ്ചകളിലും, ബാലവേദി കൂട്ടുകാർക്കായി നടത്തിവരുന്ന കളിവീട് എന്ന സമ്മർക്യാംപ് അതിൻ്റെ മൂന്നാമത്തെ ഓൺലൈൻ മീറ്റ്, 140 -ഓളം കുട്ടികളുടെ പരിപൂർണ്ണ പങ്കാളിത്തത്തോടെ ശനിയാഴ്ച, ജൂലായ് 17നു, zoom…Continue readingകളിവീട് മൂന്നാം ഭാഗം

News

കളിവീട് രണ്ടാം ഭാഗം

  യു.എ. ഇ. യിൽ രണ്ടുമാസത്തെ, എല്ലാ ശനിയാഴ്ചകളിലുമായി സംഘടിപ്പിക്കുന്ന കളിവീട് സമ്മർ ക്യാംപ് തുടരുന്നു… സോക്കർ വേൾഡ് എന്ന പേരിൽ ഫുട്ബോളിനെ കേന്ദ്രീകരിച്ച് രണ്ട് മണിക്കൂർ നീണ്ട ഒരു പരിപാടിയായി കഴിഞ്ഞ ശനിയാഴ്ച (10 -07 – 2021) കളിവീടിന്റെ…Continue readingകളിവീട് രണ്ടാം ഭാഗം

News

ഫ്രണ്ട്സ് ഓഫ് കെ എസ്‌ എസ്‌ പി, യു.എ.ഇ. യുടെ 16-മത് സംഘടനാ വാർഷികം

ഫ്രണ്ട്സ് ഓഫ് കെ എസ്‌ എസ്‌ പി, യു.എ.ഇ. യുടെ 16-മത് സംഘടനാ വാർഷികം 02/07/2021 ന് സൂം ക്ലൗഡ് പ്ലാറ്റ് ഫോമിൽ നടന്നു. ബാലവേദി അംഗം സഫ്ന നൗഷാദ് ആലപിച്ച എന്തിന്നധീരത… എന്ന ഗാനത്തോടെ ആരംഭിച്ച വാർഷിക പരിപാടികൾക്ക് വൈസ്…Continue readingഫ്രണ്ട്സ് ഓഫ് കെ എസ്‌ എസ്‌ പി, യു.എ.ഇ. യുടെ 16-മത് സംഘടനാ വാർഷികം

News

നോർത്തേൺ എമിറേറ്റ്സ് ചാപ്റ്റർ വാർഷികം

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നോർത്തേൺ  എമിറേറ്റ്സ്  ചാപ്റ്റർ പതിനാറാം വാർഷികം 2021 ജൂൺ 25 ന് ചാപ്റ്റർ പ്രസിഡൻറ് പ്രശാന്തന്റെ അധ്യക്ഷതയിൽ നടന്നു കോർഡിനേറ്റർ അജയ് സ്റ്റീഫൻ സ്വാഗതമാശംസിച്ചു. സമ്മേളന കാലയളവിൽ നമ്മെ വിട്ട്പിരിഞ്ഞവർക്ക് ദേവരാജൻ അനുശോചന പ്രമേയം…Continue readingനോർത്തേൺ എമിറേറ്റ്സ് ചാപ്റ്റർ വാർഷികം

News

അബുദാബി ചാപ്റ്റർ വാർഷികം

അബുദാബി ചാപ്റ്റർ വാർഷികം 18/06/2021 ൽ പ്രസിഡന്റ് ഷെറിൻ വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. കോഡിനേറ്റർ ഷീന സുനിൽ സ്വാഗതം പറഞ്ഞു. അനുശോചന പ്രമേയം ഷാഹിദ ആഷിഖ് അവതരിപ്പിച്ചു. ഡോഃ എതിരൻ കതിരവൻ (Scientist, Freelance writer, University of Chicago )…Continue readingഅബുദാബി ചാപ്റ്റർ വാർഷികം

News

ഫുജൈറ ചാപ്റ്റർ രണ്ടാം വാർഷികം

ഫുജൈറ ചാപ്റ്റർ രണ്ടാം വാർഷികം  പ്രസിഡന്റ് രാജശേഖരന്റെ അധ്യക്ഷതയിൽ നടന്നു. സൈമൺ മാഷ് ആധുനിക വിദ്യാഭ്യാസത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ സംസാരിച്ചു ഉത്‌ഘാടനം ചെയ്തു. ഈദ് കമൽ സ്വാഗതം പറഞ്ഞു. കനുഗീത അനുശോചന പ്രമേയം അവതരിപ്പിച്ചു .  യു എ…Continue readingഫുജൈറ ചാപ്റ്റർ രണ്ടാം വാർഷികം